Thursday, 14 December 2017

The beginning


ദൈവത്തെ സ്തുതിച്ചു കൊണ്ട് dejavu തുടങ്ങുന്നു

ആദ്യം തന്നെ എന്താണ് dejavu

ഒരനുഭവമുണ്ടാകുമ്പോൾ അത്‌ നേരത്തേ അനുഭവിച്ചുണ്ടെന്ന മിഥ്യാബോധം..

ഒരു പക്ഷേ യാത്രകൾ ആയിരിക്കും അത്തരം അനുഭവങ്ങൾ കൂടുതൽ തരുന്നത്

ബസിലെ വിൻഡോ സീറ്റിൽ ഇരുന്ന് കാഴ്ചകൾ കണ്ട് അങ്ങനെ പോകുമ്പോ പലപ്പോഴും അങ്ങനെ ഒരു അനുഭവം നമുക്ക് ഉണ്ടാകാറുണ്ട്
.....

എന്റെ ബ്ലോഗിൽ ഞാൻ നിങ്ങൾക്ക് തരാൻ പോകുന്നത്  ഒരിക്കലും ഒരു യാത്ര വിവരണം അല്ല ...

യാത്രയിൽ കാണുന്ന ജീവിതം...
യാത്രയിൽ പഠിക്കുന്ന ജീവിതം..
യാത്ര നമുക്ക് പറഞ്ഞു തരുന്ന ജീവിതം.

ചില യാത്രകൾ നമ്മുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കും..

അത് അങ്ങു ഹിമാലയം വരെ പോകണം എന്നില്ല ...

ഒരു 10km യാത്ര ആയാലും മതി..

പക്ഷെ ..

അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനമാക്കി ഇരിക്കും ..

...

അതായത്..

"...കണ്ണ് ഉണ്ടായാൽ പോര കാണണം..."

അങ്ങനെ ഒരുപാട് ..  കാഴ്ചകൾ dejavu യിലൂടെ ഞാൻ നിങ്ങൾക് പരിജയപ്പെടുത്താം...

ഇന്നത്തേക്ക്... വിട ..

                                      സ്വന്തം dejavu